രാവിലെ (Morning) 05:30AM - 09:30AM
05:30ന് - നടതുറക്കല്‍, ശംഖാഭിഷേകം, മലര്‍നിവേദ്യം.
Opening door (Sanctum Sanctorum)
07:00 - 08:00 വരെ - ഗണപതിഹോമം, മൃത്യുഞ്ജയഹോമം.
(Ganapathi Homam and Mrithyunjaya Homam)
08:00ന് - ഉഷപൂജ.
Morning (Dawn) Pooja
വൈകുന്നേരം (Evening) 05:30PM - 07:00PM
05:30 - 07:00 വരെ - ദീപാരാധന, അത്താഴപൂജ.
(Aarathi and Evening Pooja)
എല്ലാ തിങ്കളാഴ്ചയും ഉമാമഹേശ്വരപൂജ.
(Every Monday - UmaMaheswara Pooja)
ശനിയാഴ്ച - ശനിദോഷനിവാരണത്തിന് അയ്യപ്പന് നരച്ചോറ്, നീരാഞ്ജനസമര്‍പ്പണം, എള്ള് തിരി.
(Every Saturday Special Poojas for Lord Ayyappa)
ആദ്യവെള്ളി - അഷ്ടദ്രവ്യക്കൂട്ട് ഗണപതിഹോമം, ഭഗവതിസേവ.
(First Friday - Ashtadravya Ganapathi Homa and Bhagavathi Seva)
ചിങ്ങം - ഓണം, വിനായകചതുര്‍ത്ഥി.
(Month Chingam - Onam And Vinayaka Chathurthi)
കന്നി - നവരാത്രി മഹോത്സവം, വിദ്യാരംഭം.
(Month Kanni - Navarathri)
വൃശ്ചികം - മണ്ഡലമഹോത്സവം,
പൂയ്യം നാളില്‍ നാഗപ്രതിഷ്ഠാദിനം, നാഗപൂജ, സര്‍പ്പബലി, ഏകാദശരുദ്രം ധാര, ചതുശ്ശതം.
(Month Vrischikam - Mandalam Starts) (Pooyam day- Naga Prathishta day and special Poojas)
കുംഭം - മഹാശിവരാത്രി.
(Month Kumbham - MahaShivarathri)
മീനം - മകീര്യം നാളില്‍ പ്രതിഷ്ഠാദിനം.
(Month Meenam - Makeeryam day - Lord Shiva Prathishta Day)
കര്‍ക്കിടകം - ഒന്നാം തീയ്യതി ഔഷധസേവ, രാമായണമാസാചരണം.
(Month Karkidakam - Ramayana Discourse Month)