വഴിപാട് വിവരം

  • പുഷ്പാഞ്ജലി - 10
  • കൂവള പുഷ്പാഞ്ജലി - 20
  • ഭാഗ്യസൂക്ത പുഷ്പാഞ്ജലി - 20
  • പുരുഷസൂക്ത പുഷ്പാഞ്ജലി - 20
  • സ്വയംവര പുഷ്പാഞ്ജലി - 20
  • ശ്രീരുദ്ര പുഷ്പാഞ്ജലി - 20
  • ആയുര്‍സൂക്ത പുഷ്പാഞ്ജലി - 20
  • അഷ്ടോത്തര പുഷ്പാഞ്ജലി - 20
  • വിദ്യാസൂക്ത പുഷ്പാഞ്ജലി - 20
  • മൃത്യുഞ്ജയ പുഷ്പാഞ്ജലി - 20
  • ഐക്യമത്യസൂക്ത പുഷ്പാഞ്ജലി - 20
  • ശിവ സഹസ്രനാമാര്‍ച്ചന - 20
  • പിന്‍വിളക്ക് - 10
  • വിളക്ക് മാല - 10
  • നെയ്യ് വിളക്ക് - 10
  • ജലധാര - 10
  • ഇളനീര്‍ ധാര (ഇളനീര്‍ കൊണ്ടുവരണം) - 10
  • ശംഖാഭിഷേകം - 5
  • പാലഭിഷേകം (പാല്‍ കൊണ്ടുവരണം) - 10
  • മലര്‍ നിവേദ്യം - 20
  • കൂവളമാല - 10
  • തൃമധുരം - 30
  • ശ്രീരുദ്ര ധാര - 75
  • വെള്ള നിവേദ്യം - 25
  • കദളി നിവേദ്യം - 25
  • ശര്‍ക്കര പായസം - 50
  • പാല്‍ പായസം - 60
  • കഠിന പായസം - 125
  • ഗണപതിഹോമം - 60
  • കറുകഹോമം - 30
  • മൃത്യുഞ്ജയഹോമം - 125
  • തൃകാലപൂജ - 300
  • ഭഗവതിസേവ - 125
  • ജന്മ നക്ഷത്രപൂജ - 50
  • അവില്‍ കുഴച്ചത് - 100
  • ഒരു ദിവസത്തെ പൂജ - 501
  • രക്ഷസ്സിന് പായസം - 100
  • ഉമാമഹേശ്വര പൂജ - 125
  • വാഹനപൂജ (ഇരുചക്രം) - 100
  • വാഹനപൂജ (നാലുചക്രം) - 150
  • ചോറൂണ്‍ - 100
  • വിവാഹം - 500
  • ദീപസ്തംഭം തെളിയിക്കല്‍ - 150
  • ചുറ്റുവിളക്ക് - 3,500
  • ചുറ്റുവിളക്ക് ഒറ്റവരി - 750
  • ചുറ്റുവിളക്ക് അയ്യപ്പന്‍/ ദീപസ്തംഭം - 500
  • നിറമാല - 4,000
  ഉദയാസ്തമയ പൂജ (മാറ്റത്തിന് വിധേയം)
  - 12,000
ഗണപതിയ്ക്ക് വഴിപാട്
  • വിളക്ക് മാല - 10
  • പുഷ്പാഞ്ജലി - 5
  • നെയ്യ് വിളക്ക് - 10
  • കറുക മാല - 10
  • നാരങ്ങ മാല (നാരങ്ങ കൊണ്ടുവരണം) - 20
  • വെറ്റില മാല - 20
  • പായസം - 50
  • ഗണപതിഹോമം - 60
  • അഷ്ടദ്രവ്യ ഗണപതിഹോമം - 150
  • ഒറ്റ നിവേദ്യം - 125
  • അപ്പം - 125
  • നാളികേരം ഉടക്കല്‍ - 5
ശാസ്താവിന് വഴിപാട്
  • വിളക്ക് മാല - 10
  • എള്ളു തിരി - 10
  • പുഷ്പാഞ്ജലി - 5
  • നീരാഞ്ജനം (നാളികേരം കൊണ്ടുവരണം) - 20
  • നെയ്യ് വിളക്ക് - 10
  • വെള്ള നിവേദ്യം - 25
  • നരച്ചോര്‍ - 40
  • ശര്‍ക്കര പായസം - 50
  • എള്ളു പായസം - 50
  • അപ്പം - 125
  • മാല പൂജ - 10
  • കെട്ടുനിറ - 20